/എം എസ് എഫ് ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

എം എസ് എഫ് ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

എടപ്പാൾഎം എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ്ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചുകാലിക്കറ്റ് യൂണിവേഴ്സിറ്റികെ ടി യു തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചസാഹചര്യത്തിലാണ് എം എസ് എഫ് മീറ്റ് സംഘടിപ്പിച്ചത്പരിപാടി എം എസ് എഫ് സംസ്ഥാനജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തുവിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കുന്നവരെവിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഇത്തരം വ്യാജന്മാരെ കലാലയങ്ങളുടെ പടിക്ക് പുറത്ത്നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുതവനൂർ നിയോജക മണ്ഡലം പ്രസിഡന്റ്  വിനബീൽ അധ്യക്ഷത വഹിച്ചുനിയോജക മണ്ഡലത്തിലെ മുഴുവൻ കാമ്പസുകളിലെയും വിദ്യാർത്ഥിപ്രതിനിധികൾ ലീഡേഴ്‌സ് മീറ്റിൽ പങ്കാളികളായിതവനൂർ മണ്ഡലത്തിലെ ആയിരത്തി മുന്നൂറോളംവിദ്യാർഥികൾ പഠിക്കുന്ന ചേന്നര മൗലാന ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് മാഗസിൻ വിതരണംചെയ്ത മാഗസിൻ എഡിറ്റർ സർഫാസിനെയും നിലവിലെ കോളേജ് യൂണിയനെയും അഭിനന്ദിച്ചുനിയോജക മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ടി പി ഹൈദരലിവട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ്ജന സെക്രട്ടറി വി വി എം മുസ്തഫഎം എസ് എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരിജില്ലക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യംഎം എസ് എഫ് നിയോജക മണ്ഡലം ജനറൽസെക്രട്ടറി എം റാസിഖ് എന്നിവർ വിദ്യാർത്ഥി പ്രതിനിധികളുമായി സംവദിച്ചുഎം എസ് എഫ്നിയോജക മണ്ഡലം ഭാരവാഹികളായ സൽമാൻ പത്തിൽ,അഫ്‌നാസ് അയിങ്കലംപഞ്ചായത്ത്ഭാരവാഹികളായ സഫ്‌വാൻ പത്തിൽ ,വി വി മിർഷാദ്,ഷറഫു പത്തിൽസവാദ് തുടങ്ങിയവർനേതൃത്വം നൽകി.