/സീഡ് പദ്ധതി തിരൂർ വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം വട്ടംകുളം സി.പി. എൻ. യു.പി സ്കൂളിന്.

സീഡ് പദ്ധതി തിരൂർ വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം വട്ടംകുളം സി.പി. എൻ. യു.പി സ്കൂളിന്.

എടപ്പാൾമാതൃഭൂമി– ഫെഡറൽ ബാങ്ക് സീഡ് പദ്ധതി തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനംസി.പിഎൻയു പി സ്കൂൾ വട്ടംകുളത്തിന് മലപ്പുറം സെയ്ൻറ് ജെന്മസ് ഗേൾസ് ഹയർസെക്കൻഡറിസ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് എം.എൽ.പി .ഉബൈദുള്ള 15,000 രൂപ ക്യാഷ് അവാർഡുംപ്രശസ്തി പത്രവും സമ്മാനിച്ചു.