എടപ്പാൾ: അയ്യപ്പൻകാവ് ക്ഷേത്രം തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ നേതൃത്വത്തിൽമലബാറിലെ ശബരിമല* എന്ന പേരിൽ ശബരിമല മാതൃകയിൽ പുനർനിർമ്മിക്കാൻ പോകുന്നതിന്റെബ്രോഷർ പ്രകാശനം മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസുംപി.എം.മനോജ് എമ്പ്രാന്തിരിയും ബി.ജെ.പി. ദേശീയനേതാവ് അനിൽ ആന്റണിയും ചേർന്ന്നിർവ്വഹിച്ചു. മണിഎടപ്പാൾ, വിജയൻ അണ്ണേങ്ങോട്ടിൽ, എം.പി. വാസുദേവൻ, അനിൽ കൊരട്ടിക്കൽഎന്നിവർ പങ്കെടുത്തു.
CultureOctober 13, 2023










