/എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം  ലോഗോ പ്രകാശനം ചെയ്തു*

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം  ലോഗോ പ്രകാശനം ചെയ്തു*

എടപ്പാൾഉപജില്ലാ ശാസ്ത്രോത്സവം  ലോഗോ പ്രകാശനം    ഹൈദരാലി പിവി നിർവ്വഹിച്ചുകോക്കൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന

ചടങ്ങിൽ പ്രിൻസിപ്പാൾ  സ്മിത വിബ്ലോക്ക് മെമ്പർ റീസ പ്രകാശ് ,ഹെഡ്മാസ്റ്റർഅനിൽ കുമാർ കെഎസ് എം സി ചെയർമാൻ സക്കീർ പി.പിഹരിദാസ് സിപിടിഎ എസ്‌ എം സി ഭാരവാഹികൾതുടങ്ങിയവർ സന്നിഹിതരായിരുന്നു.കോക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഡ്രോയിങ്ടീച്ചർ ലക്ഷ്മി പി വിനോദാണ് ലോഗോ ഡിസൈൻ ചെയ്തത്.