/വെളിയങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം വിളംബര ജാഥയോടെ തുടക്കം കുറിച്ചു

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം വിളംബര ജാഥയോടെ തുടക്കം കുറിച്ചു

വെളിയങ്കോട്:  ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023-24 വെളിയങ്കോട് നടത്തിയ വിളംബരജാഥയോടെ തുടക്കം കുറിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തുപ്രസ്തുത പരിപാടിയിൽ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ്പാടിയോടത്ത് , സൈയ്ത് പുഴക്കര , എന്നിവർ സംസാരിച്ചു . ബ്ലോക്ക് യൂത്ത്      

കോ – ഓർഡിനേറ്റർ സി.പിഅഭിലാഷ് സ്വാഗതവും , ഗ്രാമ പഞ്ചായത്ത് അംഗം സുമിത രതീഷ്നന്ദിയും പറഞ്ഞു .