/എടയൂർ വായനശാല പൗരസമിതിയുടെ പുതിയ ആബുലൻസ് സമർപ്പണം ഇന്ന് കോട്ടക്കൽനിയോജക മണ്ഡലം MLA ശ്രീ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.

എടയൂർ വായനശാല പൗരസമിതിയുടെ പുതിയ ആബുലൻസ് സമർപ്പണം ഇന്ന് കോട്ടക്കൽനിയോജക മണ്ഡലം MLA ശ്രീ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.

പൗരസമിതി മുഖ്യ രക്ഷാധികാരി പി.വിമൂസ ഹാജിയിൽ നിന്ന് താക്കോൽ വാങ്ങി ആബുലൻസ്നാടിന് സമർപ്പിച്ചു….

വർണ്ണാഭമായ ചടങ്ങിന് വായനശാല പൗരസമിതി സിക്രട്ടറി കെഉണ്ണികൃഷ്ണൻ സ്വാഗതംആശംസിച്ചു

പ്രസിഡന്റ് കെമനോജ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ Pv മൂസഹാജി യെ MLAപൊന്നാടഅണിയിക്കുകയും പൗരസമിതി രക്ഷധികാരി KP ഗോപിനാഥൻ മൊമെന്റോ നൽകി ആദരിക്കുകയുംചെയ്തു . ആബുലൻസ് ഡ്രൈവർമാരെയുംഅഗ്രിക്കൽച്ചറിൽ ഡേക്ട്ടറേറ്റ് നേടിയ അഞ്ജനദേവരാജിനെയും ചടങ്ങിൽ MLA മൊമെന്റോ നൽകി ആദരിച്ചു.

ശ്രീ പി.വിമൂസ ഹാജി മറുപടി പ്രസംഗം നടത്തി , വായനശാല പൗരസമിതിയുടെ പ്രവർത്തനങ്ങളെ  വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിം ധനസഹായ വിതരണം ഉദ്ഘാടനംചെയ്തു.

ജില്ലാ പഞ്ചായത്ത് മെംബർ ശ്രീ സബാഹ് ബ്രദേഴ്സ് ഹൈസ്ക്കൂൾ NSS യൂണിറ്റിന് മരുന്ന് കിറ്റുകൾവിതരണം ചെയ്തു.

വിവിധ ജനപ്രധിനിധികൾ സമൂഹികസാംസക്കരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വേലായുധൻബ്ലോക് മൊബർ ബുഷറ നാസർ: AO DA മലപ്പുറംപ്രസിഡന്റ് ഷബീർകൊളത്തൂർ,

വാർഡ് മെംബർ CT ദീപ, B വേണുഗോപാൽഎം.പി ഇസാക്ക്പൗരസമിതി ഉപദേശകസമിതി അംഗംപി.ടിസുധാകരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു