/*സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

*സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയുംസംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു.

 സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തുജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോനൂർജഹാൻഡോഅഫീഫ് അഹമ്മദ്ശിശുരോഗ വിഭാഗത്തിൽ ഡോ.അലി മുഹമ്മദ് എന്നിവർരോഗികൾക്ക് സേവനം നൽകിരോഗികൾക്ക് സൗജന്യ പ്രഷർഷുഗർ പരിശോധനസൗജന്യകാഴ്ച  പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചുകൗൺസിലർമാരായ ശിഹാബ്പാറക്കൽകെ.വി  ഉണ്ണി കൃഷ്ണൻ എൻ.ഹസ്സൈനാർ,എംപി.മുജീബ്,മമ്മി നടക്കാവിൽ,കെടിഹദീദ്എന്നിവർ സംസാരിച്ചു.    ക്യാമ്പിൽ 130 ലതികം പേർ  പങ്കെടുത്തു.മെഡിക്കൽ ഓഫീസർഡോ.നൂർജഹാൻ നന്ദി പറഞ്ഞു.