/സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം  

സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം  

 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം.കെ.റഫീഖ നിർവഹിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ   2022/2023  പദ്ധതിയിൽ ഉൾപ്പെടുത്തി   40  ലക്ഷം രൂപ   വിലയിരുത്തി നിർമ്മിച്ച സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം  

 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം.കെ.റഫീഖ നിർവഹിച്ചുഎടയൂർ പഞ്ചായത്ത് പ്രസിഡണ്ട്    ഹസീന ഇബ്രാഹിം അദ്ധ്യക്ഷത നിർവഹിച്ച പരിപാടിയിൽ ഡിവിഷൻ മെമ്പർ .പി.സബാഹ്സ്വാഗതം പറഞ്ഞു.

    ക്ഷേമകാര്യ ചെയർമാൻ ജാഫർ പുതുക്കുടി .കെ. മുസ്തഫകെ .കെ മോഹന കൃഷ്ണൻk pഅസിസ്രാമകൃഷ്ണൻഅബൂബക്കർ മാസ്റ്റർ എന്നിവരും  നാട്ടുകാരും പരിപാടിയിൽ പങ്കടുത്തു.