/ജാതി സെൻസസ് : MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾക്ക്  നിവേദനം നൽകി

ജാതി സെൻസസ് : MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾക്ക്  നിവേദനം നൽകി

കോട്ടക്കൽ : ജാതി സെൻസസ് നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽനിയോജകമണ്ഡലം MLA ഫ്രോഫ ആബിദ് ഹുസൈൻ തങ്ങൾക്ക് SDPl കോട്ടക്കൽ മണ്ഡലംനേതാക്കൾ നിവേദനം നൽകി. 2011- സെൻസസ് കഴിഞ്ഞതിനു ശേഷം 2022-  നടത്തേണ്ട  സെൻസസ് യഥാസമയം നടത്തുവാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല . സംവരണത്തിന് അർഹരായSc/ST  യും മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ജാതി തിരിച്ചുള്ളകണക്കുകൾ ലഭ്യമായാൽ മാത്രമെ ഓരോ വിഭാഗത്തിനും അർഹമായ സംവരണംമാനദണ്ഡപ്രകാരമുള്ള അവകാശങ്ങൾ ലഭിച്ചു എന്ന് ഉറപ്പ് വരുത്താൻ കഴിയുകയൊള്ളുആയത്കൊണ്ട് കേരളാ നിയമസഭാ അംഗമെന്ന നിലയിൽ ജാതി സെൻസസ് നടത്തുന്നതിന് വേണ്ടഇടപ്പെടലുകൾ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു . മണ്ഡലംസെക്രട്ടറി മുസ്തഫ പാണ്ടികശാലമണ്ഡലം വൈസ് പ്രസിഡന്റ് നാസർ കരേക്കാട്മണ്ഡലം കമ്മിറ്റിഅംഗം ഹസൻ ബാവവളാഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത് എന്നീ നേതാക്കൾപങ്കെടുത്തു.