/കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.

കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.

എടപ്പാൾഎടപ്പാൾ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാതല മത്സരങ്ങൾവട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം  നജീബ് ഉദ്ഘാടനംചെയ്തുഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാനഎക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സി.പിമോഹനൻ സമ്മാനദാനം നിർവ്വഹിച്ചു.കെ.വിവാസുദേവൻ,സി.എസ്മനോജ്‌,പ്രഷീദ്.കെ.വിഅബ്ദുൽ ഹക്കീംകെ.പ്രമോദ്ബിജുപിസൈമൺഅബ്ദുൽ ജലീൽഅശ്വതിഎസ്സിന്ധു..ടി,റസീന,സിറിൽടി.ജെ., പി.ജി.സജീവ്എന്നിവർ പ്രസംഗിച്ചു.