ചില്ലറ വില്പ്നക്കായി എത്തിച്ച 10 കിലോയിലേറെ വരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. പാലക്കാട്നെന്മാറ സ്വദേശി ഹക്കീമാണ് കഞ്ചാവുമായി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ്സ്ക്വാഡിന്റെയും ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിൽപിടിയിലായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെപിടികൂടിയത്. ആന്ധ്രയിൽ നിന്ന് ശേഖരിച്ച ശേഷം മറ്റൊരാൾക്ക് കൈമാറാനാണ് ഇയാൾവളാഞ്ചേരിയിൽ കഞ്ചാവെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
CrimeSeptember 10, 2023










