വളാഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പിടികൂടികാവുംപുറത്ത് വാടക കോട്ടയത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്നും അരക്കിലോയിലധികം കഞ്ചാവ് വളാഞ്ചേരി പോലീസ് പിടികൂടി.യുപി റാംപൂർ സ്വദേശി ഗുല്ഫാം ഹുസൈന്റെകയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വളാഞ്ചേരി എസ് എച്ച് ഓ കമറുദ്ദീൻ വള്ളിക്കാടന്റെ നിർദ്ദേശപ്രകാരം Si. ശ്രീകുമാർ, അൻവർ സിപിഓമാരായ: വിനീത്, ഗിരീഷ് അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










