Pookkattiry : പുതുപള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽആഹ്ലാദം പ്രകടിപ്പിച്ചു എടയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പ്രകടനം നടത്തി.
കെ. കെ. മോഹനകൃഷ്ണൻ, എ. കെ മുസ്തഫ, കെ. പി. വേലായുധൻ, എം. ടി. അസീസ്, മൊയ്ദുഎടയൂർ, പി. ടി അയ്യൂബ് നൗഫൽ കലമ്പൻ, പി. ടി. സുധാകരൻ, ബിനു ജോൺ,ബഷീർ മാവണ്ടിയൂർ, വി. പി. ഷുക്കൂർ ,സി. സി. മുനീർ, എം. പി. ഇബ്രാഹിം മാസ്റ്റർ, അനുഷ സ്ലീമോവ്, മിന്നു രാജ്എന്നിവർ നേതൃത്വം നൽകി.










