/വളാഞ്ചേരി നഗരസഭ പുതിയ ബസ്റ്റാന്റിന് ക്വട്ടേഷൻ വിളിച്ചതിലൂടെ പുതിയ അഴിമതിക്ക് കൂടിതുടക്കമിട്ടിരിക്കുകയാണെന്ന് എൽ ഡി എഫ് കമ്മിറ്റി ആരോപിച്ചു. 

വളാഞ്ചേരി നഗരസഭ പുതിയ ബസ്റ്റാന്റിന് ക്വട്ടേഷൻ വിളിച്ചതിലൂടെ പുതിയ അഴിമതിക്ക് കൂടിതുടക്കമിട്ടിരിക്കുകയാണെന്ന് എൽ ഡി എഫ് കമ്മിറ്റി ആരോപിച്ചു. 

2003  സി എച്ച് അബൂയൂസഫ് ഗുരിക്കൾ പ്രസിഡണ്ടായിരുന്ന സമയത്ത് ബി  ടി അടിസ്ഥനത്തിൽബസ സ്റ്റാന്റ് നിർമ്മിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചിരുന്നു എന്നും മൂന്ന് അപേക്ഷകൾ ലഭിച്ചതിൽടൗണിന് സമീപത്തുള്ള രണ്ട് അപേക്ഷകൾ  വന്നിട്ടും ടൗണിൽ നിന്നും ദൂരെയുള്ള അപേക്ഷസ്വീകരിച്ചതിൽ തന്നെ അഴിമതി നടന്നിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞുനിലവിൽനികത്തിയ സ്ഥലം മുനിസിപ്പാലിറ്റി അക്വയർ ചെയ്ത് എടുക്കാതിരുന്നാൽ ശക്തമായ പ്രതിഷേധപരിപാടികളുമായി എൽഡി എഫ് രംഗത്ത് വരുമെന്നും നേതാക്കൾ സൂചന നൽകിവളാഞ്ചേരി എകെ.ജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻ വേണുഗോപാൽകെ എം ഫിറോസ് ബാബുഷുക്കൂർ തയ്യിൽകെ എം അബ്ദുൾ അസീസ്കെ.കെ ഉമ്മർ ബാവ   എന്നിവർ പങ്കെടുത്തു