/പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ച് പമ്പ് ജീവനക്കാരെ കബളിപ്പിച്ച് കാറുടമ മുങ്ങി

പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ച് പമ്പ് ജീവനക്കാരെ കബളിപ്പിച്ച് കാറുടമ മുങ്ങി

ചങ്ങരംകുളംപെട്രോൾ പമ്പിൽ 3000 രൂപക്ക്

ഡീസൽ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി.കഴിഞ്ഞ ദിവസം പുലർച്ചെയാണ്സംഭവംചങ്ങരംകുളം തൃശ്ശൂർ റോഡിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ സംഘം 3000 രൂപക്ക്

ഡീസൽ അടിക്കുകയായിരുന്നു ഡീസൽ അടിച്ച്

കഴിഞ്ഞ ഉടനെ വാഹനം അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു.പമ്പ് ജീവനക്കാരൻപുറകെ ഓടിയെങ്കിലും എങ്കിലും കാർ നിർത്തിയില്ല.

സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ

പറ്റിച്ച് കടന്ന് കളഞ്ഞത് കാറിന്റെ നമ്പർ മാറ്റം

വരുത്തിയ നിലയിലാണ്.പമ്പുടമ ചങ്ങരംകുളം

പോലീസിൽ പരാതി നൽകി.