/കെട്ടിട നിർമാണ ഫണ്ടിലേക്ക് ; പേപ്പറുകളും പാഴ് വസ്തുക്കളും ശേഖരിച്ചു

കെട്ടിട നിർമാണ ഫണ്ടിലേക്ക് ; പേപ്പറുകളും പാഴ് വസ്തുക്കളും ശേഖരിച്ചു

ചങ്ങരംകുളംകർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ കെട്ടിട നിർമാണഫണ്ടിന്റെ  ഭാഗമായിപഴയ ന്യൂസ്‌ പേപ്പറുകളുടെയും പാഴ് വസ്തുക്കളുടെയും ശേഖരണത്തിന്റെ ആലങ്കോട് പഞ്ചായത്ത്തല ഉദ്ഘാടനം ചങ്ങരംകുളം കൈതവളപ്പിൽ പ്രേമലതയുടെ കയ്യിൽ നിന്നും സിപിഐ എം എടപ്പാൾഏരിയ കമ്മിറ്റിയംഗം പി വിജയൻ ഏറ്റുവാങ്ങികെഎസ്കെടിയു ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്കെ പി സുകുമാരൻ അധ്യക്ഷനായി സി പ്രഭാത്എം സി കുഞ്ഞുമോൻടി കെ രതീഷ്കെ വിഹാരിസ് വി ഹരിദാസൻ എന്നിവർ സംസാരിച്ചുപഞ്ചായത്ത് സെക്രട്ടറി സി എം രാമചന്ദ്രൻ സ്വാഗതംപറഞ്ഞു.