/ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.

ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.

വളാഞ്ചേരി :എസ് എൻ ഡി പി യോഗം തിരൂർ യൂണിയൻ  വളാഞ്ചേരി മേഖല ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചുകോഴിക്കോട്  റോഡിലെ   വട്ടപ്പാറ നാരായണഗിരിഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം  തിരൂർ യൂണിയൻ പ്രസിഡൻറ്  ശ്രീ.കെആർബാലൻഉദ്ഘാടനം ചെയ്തു

ശ്രീ.കെ.വിരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചുഷിജു വൈക്കത്തൂർ സ്വാഗതം പറഞ്ഞുഅഡ്വഎം.രാജൻ , റഫീഖ് അഹമ്മദ്വിജീഷ് മണിമുനീർ ഹുദവിശ്രീയുജയരാജ്മണി കാടാമ്പുഴ,കെ.സുരേഷ്ശ്രീമതി ഇവിമാധവിശ്രീമതി ബിന്ദു മണികണ്ഠൻ , ശ്രീമതി ശ്യാമളശശിപിസുഭാഷ്എന്നിവർ പ്രസംഗിച്ചു

   ഉണ്ണിതിരുനിലം നന്ദി പറഞ്ഞു. തുടർന്ന് പിറന്നാൾ സദ്യയും കുട്ടികളുടെ കലാപരിപാടികളും നടന്നു.