/ഓണക്കോടി  വിതരണം ചെയ്തു

ഓണക്കോടി  വിതരണം ചെയ്തു

*എടയൂർ ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡിലെമുഴുവൻ തൊഴിലുറപ്പ് അംഗങ്ങൾക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും അംഗനവാടി ടീച്ചർ എന്നിവർക്കെല്ലാം ഓണക്കോടി വിതരണംചെയ്തു മെമ്പർഅയ്യൂബ് മാതൃകയായി .പരിപാടിയിൽ 10 വാർഡ് മെമ്പർ അയ്യുബ്  നിന്നും തൊഴിലുറപ്പ്തൊഴിലാളികൾക്ക് വേണ്ടി സരസ്വതി ,ടി ടി ഓണക്കോടി ഏറ്റു വാങ്ങി പരിപാടി ഉൽഘാടനം ചെയ്തു.ഹനീഫ ,മുഹമ്മദ്‌ അലി ,നൗഷാദ് ,ഫിറോസ് ,കുഞ്ഞിപ്പ തുരുമ്പത്ത് ,എന്നിവരും വാർഡിലെതൊഴിലുറപ്പ് തൊഴിലാളികളും  ചടങ്ങിൽ പങ്കെടുത്തു .മെമ്പർ അയ്യുബ് എല്ലാവർക്കുംഓണാശംസകൾനേർന്നു*