/തൃക്കാവടി 2023, എംപയർ കോളേജ് ഓഫ് 

തൃക്കാവടി 2023, എംപയർ കോളേജ് ഓഫ് 

എംപയർ കോളേജ് ഓഫ് സയൻസ് ഓണാഘോഷ പരിപാടി വിപുലമായ ആഘോഷിച്ചു.  കോളേജ്പ്രിൻ സിപ്പാൾ  എൻ .കെ,  മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തുചടങ്ങിൽ കോളേജ് ഡയറക്ടർ  ഷാക്കിർ പെരിങ്ങോടൻഅക്കാഡമിക് ഡയറക്ടർസുഹാനജനറൽ മാനേജർ കാശ്മീര റഹ്മാൻരജിസ്ട്രാർ  ടിവി ശ്രീകുമാർവൈസ് പ്രിൻസിപ്പാൾ രഞ്ജുഷ കെ .വിപ്രോഗ്രാം കൺവീനർ ആര്യവിദ്യാർത്ഥി പ്രതിനിധി ദേവപ്രിയ എന്നിവർ സംസാരിച്ചു.  വിപുലമായ ഓണസദ്യയും ഉണ്ടായിരുന്നു.