/പൂവിളി പുഷ്പ കൃഷി ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി.

പൂവിളി പുഷ്പ കൃഷി ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി.

എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ 20 23- 24വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിലെ വനിതക ർഷക ഗ്രൂപ്പുകൾ കൃഷി ചെയ്തുണ്ടാക്കിയ ചെണ്ടുമല്ലികൃഷിയുടെവിളവെടുപ്പ് മഹോത്സവം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസി ഡൻറ് ശ്രീമതി ഹസീന ഇബ്രാഹിംനിർവഹിച്ചു.