/വളാഞ്ചേരി നഗരസഭയും കേരള സർക്കാർ ഫിഷറീസ് വകുപ്പും  സംയുക്തമായി നടപ്പിലാക്കുന്ന2023-24 പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി 

വളാഞ്ചേരി നഗരസഭയും കേരള സർക്കാർ ഫിഷറീസ് വകുപ്പും  സംയുക്തമായി നടപ്പിലാക്കുന്ന2023-24 പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി 

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭയും കേരള സർക്കാർ ഫിഷറീസ് വകുപ്പും  സംയുക്തമായിനടപ്പിലാക്കുന്ന 2023-24 പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.കാട്ടിപ്പരുത്തി കറ്റട്ടിക്കുളം,പാറാണക്കുളം,വലിയകുളം,താഴങ്ങാടി അമ്പലക്കുളം,തൈക്കാട് കുളം എന്നീ കുളങ്ങളിലാണ് മത്സ്യ കുഞ്ഞുങ്ങളെനിക്ഷേപിക്കുന്നത്പദ്ധതിയുടെ ഭാഗമായി  നഗരസഭയിലെ മത്സൃ കൃഷി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്ഇവർക്ക് വരും ദിവസങ്ങിൽ മത്സൃകുഞ്ഞുങ്ങളെ ലഭിക്കും.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്വിദ്യാഭ്യാസകലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി കൗൺസിലർമാരായ  .പിഅച്ചുതൻസദാനന്ദൻ കോടീരിശൈലജ കെ.വിതാഹിറ ഇസ്മായിൽസുബിത രാജൻഫിഷറീസ്  പ്രേമേട്ടർ പ്രവിതഎം.പിഹാരിസ് മാസ്റ്റർകൃഷ്ണൻഅർമുഖൻബാബു തുടങ്ങിയവർപങ്കെടുത്തു.