/ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 

ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 

ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചുസ്വാതന്ത്ര്യ ദിനാഘോഷ റാലിവീടുകളിൽ ഇന്ത്യൻ ദേശീയ പതാക വിതരണം ചെയ്യുന്ന ഹർ ഘർ തിരംഗ പരിപാടിഇന്ത്യൻഭരണഘടനയുടെ ആമുഖ വായന മുതലായ പരിപാടികൾ സംഘടിപ്പിച്ചുഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെമാനുപ്പ മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തുപി.ടി.എപ്രസിഡന്റ് വി.ടി അമീർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.മുഹമ്മദ് അലിഎൻ.എസ്.എസ്പ്രോഗ്രാം ഓഫീസർ ഡോഎം.പി ഷാഹുൽ ഹമീദ്ഉല്ലാസ്എൻ.എസ്.എസ് വളണ്ടിയർ ലീഡർമുഹമ്മദ് സഫ്‌വാൻ എന്നിവർ സംസാരിച്ചുഎൻ.എസ്.എസ് ലീഡർ കെ.ടി അനഘഭരണഘടനയുടെ ആമുഖം വായിച്ചു.