വളാഞ്ചേരി കോഴിക്കോട് റോഡിൽ വെജ് വി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകർത്തു അകത്തു കയറിക്യാഷ് കൗണ്ടറിൽ നിന്നും പണം മോഷ്ടിച്ച വളാഞ്ചേരി സ്വതേഷി പരപ്പിൽ അജ്മലിനെ(35) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ മോഷണംനടന്നത് കട ഉടമ രാവിലെ ഹോട്ടൽ തുറക്കാൻ വന്നപ്പോൾ ആണ് മോഷണം നടന്നതായിഅറിയുന്നത് ഉടനെ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും പോലീസ്സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞത് ഉടനെ തന്നെ പ്രതിക്കായി തീർച്ചിൽനടത്തിയപ്പോൾ വളാഞ്ചേരി സ്വാഗത ബാറിൽ നിന്നും പ്രതിയേ പിടികൂടുകയും ചെയ്തു
പ്രതി മുന്പും കടയിൽ കയറി ബാറ്ററി മോഷണം നടത്തിയത്തിന് പോലീസ് പിടികൂടിയിരുന്നുനിരവധി കേസിൽ പ്രതിയാണ് ഇയാൾ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി ഡിമാന്റ് ചെയ്തു.










