/നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തെ അനുസ്മരിച്ചു

നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തെ അനുസ്മരിച്ചു

എടപ്പാൾനാടൻ പാട്ട്കലാകാരനും സംഗിത സംവിധായകനും എഴുത്തുകാരനുമായ ജിതേഷ്കക്കിടിപ്പുറത്തെ അനുസ്മരിച്ചുപോത്തന്നൂർ ഉമ്മർകുട്ടി സാംസ്കാരികകേന്ദ്രത്തിൻ്റെആഭിമുഖ്യത്തിലായിരുന്നു പരിപാടിടി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽവാദ്യകലാകാരനുംവാദ്യകലാ അധ്യാപകനുമായ അപ്പുണ്ണി കണ്ടനകത്തെ ആദരിച്ചുമുരളിമേലേപ്പാട്ട് ഉപഹാരം കൈമാറിരതീഷ് ആലംങ്കോട് അനുസ്മരണ പ്രഭാഷണം നടത്തിഎടപ്പാൾ സിസുബ്രഹ്മണ്യൻ,

ശശികുമാർഹരിദാസ്,

ഇടവേള റാഫിസുരേഷ് കുമാർ,നാസർ സൗണ്ട്ട്രാക്ക്മുഹമ്മദ്കുട്ടി

മാസ്റ്റർ മദേർസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ജിതേഷ് കക്കിടിപ്പുറത്തിന്റെ നടൻ പാട്ടുകളുടെ ആലാപനവും നടന്നു.