/തേവലക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന പടപ്പനാൽ മാവേലിസ്റ്റോർ സപ്ലൈകോസൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം 

തേവലക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന പടപ്പനാൽ മാവേലിസ്റ്റോർ സപ്ലൈകോസൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം 

പടപ്പനാൽ മാവേലിസ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിന്റെഉദ്‌ഘാടനം ബഹുഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വജി ആർ അനിൽ നിർവഹിച്ചുചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം ശ്രീ എസ് സോമൻതേവലക്കര പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതിഎസ് സിന്ധു ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സജി അനിൽ , ഗ്രാമ പഞ്ചാത്ത് അംഗങ്ങളായശ്രീമതി ഷെമിന താഹിർശ്രീ അനസ്,  സപ്ലൈകോ റീജണൽ മാനേജർ ശ്രീമതി ജലജജി.എസ്റാണിശ്രീ  ഷിഹാബ് , ശ്രീ വി അനിൽ , ശ്രീ പി ഫിലിപ്പ് ,ശ്രീ അജയകുമാർ തേവലക്കര ശ്രീ റഹിം,ശ്രീ നിസാമുദീൻ പാലക്കൽ , ശ്രീ എൻ സുരേന്ദ്രൻ , ശ്രീ തേവലക്കര സുരേഷ് , ശ്രീ സെബാസ്റ്റ്യൻശ്രീമതി രതീദേവിസപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.