/ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പി ചിത്രൻനമ്പൂതിരിപ്പാട്അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി*

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പി ചിത്രൻനമ്പൂതിരിപ്പാട്അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി*

ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പി ചിത്രൻനമ്പൂതിരിപ്പാട്അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി.ബിജെപി സംസ്ഥാന സെക്രട്ടറി  നാഗേഷ്അനുസ്മരണ പ്രഭാഷണം നടത്തി.പ്രസാദ് പടിഞ്ഞാക്കരഅധ്യക്ഷത വഹിച്ചു.കെ കെ സുരേന്ദ്രൻജനാർദ്ദനൻ പട്ടേരി ശ്രീനിവാരനാട്  സുധാകരൻ നന്നംമുക്ക്

സബിതാ വിനയകുമാർ ബിജു മാന്തടം എന്നിവർ സംസാരിച്ചു.