/എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളെയും വിജയിപ്പിച്ച സ്കൂളിനുള്ള നഗരസഭയുടെഉപഹാരം നഗരസഭ  ചെയർമാൻ, പ്രധാനധ്യാപിക സി.ആർ. ശ്രീജക്ക് കൈമാറി.

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളെയും വിജയിപ്പിച്ച സ്കൂളിനുള്ള നഗരസഭയുടെഉപഹാരം നഗരസഭ  ചെയർമാൻ, പ്രധാനധ്യാപിക സി.ആർ. ശ്രീജക്ക് കൈമാറി.

വളാഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി ഹയർസെക്കൻററി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചുവളാഞ്ചേരി നഗരസഭ  ചെയർമാൻ  അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തുപി.ടി. പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷതവഹിച്ചു.  എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് നഗരസഭആവിഷ്ക്കരിച്ച ‘ ‘വിജയതീരം”   പദ്ധതിയുടെ ഭാഗമായുള്ള റാങ്ക് ഫയൽ വിതരണോദ്ഘാടനംനഗരസഭ വൈചെയർപേഴ്സൻ   റംല മുഹമ്മദ് നിർവഹിച്ചു.