/ആളം പാലം ഉദ്ഘാടനം ചെയ്തു

ആളം പാലം ഉദ്ഘാടനം ചെയ്തു

മാറഞ്ചേരിമാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും ആളം ദ്വീപിനെയുംബന്ധിപ്പിക്കുന്നതിനായി ബിയ്യം കായലിന് കുറുകെ നിർമിച്ച ആളം പാലത്തിന്റെ ഉദ്ഘാടനംപൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി  മുഹമ്മദ് റിയാസ് നിർവഹിച്ചു.