/മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചത് മരുമകൾ, പിടിയിൽ

മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചത് മരുമകൾ, പിടിയിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച പ്രതിപിടിയിൽവയോധികയുടെ മരുമകളെയാണ് പൊലീസ് പിടികൂടിയത്

 വാസന്തി (63) യെയാണ് മകൻ്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച് അക്രമിച്ചത്മർദ്ദനത്തിൽതലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നുരണ്ടാമത്തെ മകന്റെ ഭാര്യയാണ്സുകന്യമദ്യപാനിയായ മകൻ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നുഇത് ചെയ്യിക്കുന്നതാണെന്ന്ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് അമ്മായി അമ്മയുടെ കാൽ തല്ലിയൊടിച്ചത്