/നവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് തുറന്ന് കൊടുത്തു

നവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് തുറന്ന് കൊടുത്തു

എടപ്പാൾനവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് ഗതാഗത്തിന് തുറന്ന് കൊടുത്തുഎം എൽ ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണം നടത്തിയത്കെ ടിജലീൽ എം എൽ  ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ,  വാർഡ് മെമ്പർ രാജലക്ഷ്മിയും  നാട്ടുകാരും  പരിപാടിയിൽ സംബന്ധിച്ചു.