/താനൂരിലെ ബോട്ട് അപകടം: മരണ സംഖ്യ ഉയർന്നേക്കും

താനൂരിലെ ബോട്ട് അപകടം: മരണ സംഖ്യ ഉയർന്നേക്കും

മലപ്പുറംമലപ്പുറത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണനിരക്ക് ഉയർന്നേക്കുമെന്ന് സൂചന.നിലവിൽ 9 പേരെ മരണം സ്ഥിരീകരിച്ചു വെങ്കിലും ബോട്ട് ചില്ലുഗ്ലാസ് കളാൽ വലയം ചെയ്ത നിർമിതി ആയതിനാൽ രക്ഷ നീക്കം സങ്കീർണമാണ്…  . ഞായർഅവധി ചിലവഴിക്കുകയായിരുന്ന35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്പരപ്പനങ്ങാടിതാനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് ആണ് വിനോദ യാത്രബോട്ട് മുങ്ങിയത്.

എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്രക്ഷാപ്രവര്‍ത്തനംപുരോഗമിക്കുകയാണ്.

പരപ്പനങ്ങാടിതാനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവുംഅവധിദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നുപരപ്പനങ്ങാടി നഹാസ്ജെ.എസ്.മിഷന്‍തിരൂരങ്ങാടി താലൂക്ക് ആശുപത്രിതാനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ്രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.