/കൂറ്റനാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

കൂറ്റനാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

കൂറ്റനാട്ന്യൂ ബസാറിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടംവെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം.

ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന് പുറകെ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾപറഞ്ഞു കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ആർക്കും പരിക്കില്ലചാലിശ്ശേരി പോലീസ്സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.