/വീണ്ടും ദുബായ് വിസ്മയം; ‘മോതിര’മണിയാൻ ബുർജ് ഖലീഫ! 

വീണ്ടും ദുബായ് വിസ്മയം; ‘മോതിര’മണിയാൻ ബുർജ് ഖലീഫ! 

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കുചുറ്റും 550 മീറ്റർഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ മോതിരവളയം സ്ഥാപിക്കുന്നു.

 ‘ഡൗൺ ടൗൺ സർക്കിൾ‘ എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണ് വിഭാവനംചെയ്യുന്നത്ഇവിടെനിന്നാൽ ചുറ്റുമുള്ള നഗരകാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും

828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൗൺ ടൗണിനു മുകളിൽ മറ്റൊരുഅദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്.