/ടി ആർ കെ യുപി സ്കൂളിൽ ജൂലൈ 27 എ.പി.ജെ. അബ്ദുൾ കലാം ഓർമ്മ ദിനം  സമുചിതമായിആഘോഷിച്ചു. 

ടി ആർ കെ യുപി സ്കൂളിൽ ജൂലൈ 27 എ.പി.ജെ. അബ്ദുൾ കലാം ഓർമ്മ ദിനം  സമുചിതമായിആഘോഷിച്ചു. 

Valanchery ടി ആർ കെ യുപി സ്കൂളിൽ ജൂലൈ 27 .പി.ജെഅബ്ദുൾ കലാം ഓർമ്മ ദിനം  സമുചിതമായിആഘോഷിച്ചു.ദിനത്തിനോടനുബന്ധിച്ച് APJ അബ്ദുൾ കലാം കോർണർ സ്കൂളിൽ ഒരുക്കിയിരുന്നു.പോസ്റ്റർ നിർമ്മാണം,ചിത്രരചനശാസ്ത്ര പ്രദർശനംവീഡിയോ പ്രദർശനംഎന്നിങ്ങനെ വിവിധപരിപാടികൾ സംഘടിപ്പിച്ചുപ്രധാനാധ്യാപിക കെസ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎപ്രസിഡണ്ട് സി.രാജേഷ്  പി ജെ അബ്ദുൾ കലാം ഡോക്യുമെൻ്ററി സ്വിച്ച് ഓൺ കർമ്മം  നിർവഹിച്ചു.