/തെരഞ്ഞെടുപ്പ് സ്ഥാനാരോഹണം മാതൃകയായി 

തെരഞ്ഞെടുപ്പ് സ്ഥാനാരോഹണം മാതൃകയായി 

പുതിയ അധ്യായന വർഷത്തെ ക്രസന്റ് പബ്ലിക് സ്കൂൾ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ടവിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 മാവൂർ സബ് ഇൻസ്പെക്ടർ രേഷ്മ വി ആർ ഉദ്ഘാടനം ചെയ്തു .പ്രസിഡണ്ടിംഗ് ഓഫീസറായ ജീജസത്യ വാചകം ചൊല്ലിക്കൊടുത്തു .സ്കൂൾ സെക്രട്ടറി പി എം അഹമ്മദ് കുട്ടിട്രഷറർ എം പികരീം,പിടിഎ പ്രസിഡണ്ട് പി എം ഹമീദ്,എന്നിവർ സംസാരിച്ചു .പ്രധാന അധ്യാപകൻ മുഹമ്മദ്വെണ്ണക്കാട്  സ്വാഗതവും മിനി നന്ദിയും പറഞ്ഞു.