/“സൈബർ ലോകത്തെ ചതിക്കുഴികൾ “

“സൈബർ ലോകത്തെ ചതിക്കുഴികൾ “

Kolathur “സൈബർ ലോകത്തെ ചതിക്കുഴികൾ ” എന്ന വിഷയത്തിൽ HSS വിദ്യാർത്ഥികൾക്ക് നടത്തിയ ബോധവൽക്കരണ സെമിനാറിൽ ജനമൈത്രി പോലീസ് ഓഫീസർ അൻവർ സാദത്ത് വിഷയാവതരണം നടത്തുന്നു.