/അഡ്വഷബ്നയെ കോൺഗ്രസ് അനുമോദിച്ചു

അഡ്വഷബ്നയെ കോൺഗ്രസ് അനുമോദിച്ചു

ചങ്ങരംകുളംകേരള ഹൈക്കോടതിയിൽ നിന്നും വക്കീലായി എൻട്രോൾ ചെയ്ത അഡ്വഷബ്നഞാലിലിനെ ആലങ്കോട്നന്നമുക്ക് മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെനേതൃത്വത്തിൽ അനുമോദിച്ചു.

ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി ടി അബ്ദുൽ ഖാദർ ഷാൾ അണിയിച്ചുകൊണ്ട്അനുമോദിച്ചു നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽസംസ്കാര സാഹിതി സംസ്ഥാനജനറൽ സെക്രട്ടറി പ്രണവം പ്രസാദ് , യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നിഥിൻഭാസ്കർഫൈസൽ സ്നേഹനഗർപ്രസാദ് കോട്ടേപ്പാട്ട്സജി മാക്കാലിഫാരിസ് നരണിപ്പുഴഅനീഷ് കെ എംഗണേഷ് കെ ജി തുടങ്ങിയവർ പങ്കെടുത്തു.