/പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പെരുമ്പടപ്പ് : റൈറ്റ്സ് പാലിയേറ്റീവ് & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരളപൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെസഹകരണത്തോടെ “പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പെരുമ്പടപ്പ് കെ എം എം സ്കൂളിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുനേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടുംശ്രദ്ധേയമായ ക്യാമ്പിൽ 82 പേർ രജിസ്റ്റർ ചെയ്യുകയും 62 പേർ രക്തദാനം നിർവ്വഹിക്കുകയുംചെയ്തു

അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് സമൂഹത്തിന്നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ ബിഡികെ പൊന്നാനി താലൂക്ക് സെക്രട്ടറി അലിചേക്കോട് ജോ സെക്രട്ടറി അമീൻ മാറഞ്ചേരി കോഡിനേറ്റർമാരായ ജവാദ് പൊന്നാനി ആരിഫമാറഞ്ചേരി ജസീന ഹസ്ന എന്നിവരും പാലിയേറ്റീവ് വളണ്ടിയർമാരായ റൈറ്റ്സ് പ്രസിഡന്റ്കൈതകാട്ടയിൽ മൊയ്‌ദുസെക്രട്ടറി ഇബ്രാഹിംകുട്ടി മാസ്റ്റർട്രഷറർ സഗീർമാസ്റ്റർ,ദിനേശ്ചൂൽപ്പുറത്ത്വിവി ഷബീർഷഫീക്ക് ചന്ദനത്ത്ദില്ഷാദ് ചെങ്ങനത്ത്ഇർഷാദ് കാട്ടിലവളപ്പിൽഎന്നിവർ സംസാരിച്ചു റൈറ്റ്സ് എസ്.പിവനിതവിങ്‌കെഎംഎം സ്കൂളിലെ എസ്പിസിഎന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി