/ബ്രസീൽ ഫാൻസ് റോഡ് ഷോ സംഘടിപ്പിച്ചു.

ബ്രസീൽ ഫാൻസ് റോഡ് ഷോ സംഘടിപ്പിച്ചു.

എടപ്പാൾബ്രസീൽ ഫാൻസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തന്നൂർനരിപ്പറമ്പ് മേഖല ബ്രസീൽ ഫാൻസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു.

നൂറുകണക്കിന് ഫാൻസുകാർ പങ്കെടുത്ത പ്രോഗ്രാം ബ്ലോക്ക് മെമ്പർ ദിലീഷ് ഉദ്ഘാടനം ചെയ്തുകരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചുനൗഫൽ എൻഷാഹിർ .പി , റാഫി കെമഹ്റൂഫ്  വി.പി,കെ.പി കുഞ്ഞുട്ടിബോസ് മാനുആഷിക് സി. , വൈശാഖ്ഷാജുജിജിൻനിതിൻ ദാസ്അൻവർലെനിൽ ലിജേഷ് എന്നിവർ നേതൃത്വം നൽകിപോത്തന്നൂരിൽ നിന്നും നരിപ്പറമ്പ് വരെനടത്തിയ റോഡ് ഷോ വർണ്ണ പകിട്ടാർന്ന പരിപാടികളടെ സമാപിച്ചു