/പാഠ്യപദ്ധതി പരിഷ്‍കരണം ;പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്തല ജനകീയ ചർച്ച സംഘടിപ്പിച്ചു

പാഠ്യപദ്ധതി പരിഷ്‍കരണം ;പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്തല ജനകീയ ചർച്ച സംഘടിപ്പിച്ചു

എടപ്പാൾവിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക്പഞ്ചായത്ത്തല ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നുബ്ലോക്ക്‌ പ്രസിഡന്റ്‍ സിരാമകൃഷ്‍ണൻ ചർച്ച ഉദ്‍ഘാടനം ചെയ്‌തുവൈസ്‍ പ്രസിഡൻറ്‍ അഡ്വ.ആർഗായത്രി അധ്യക്ഷതവഹിച്ചു.   

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർമറ്റ് ജനപ്രതിനിധികൾപ്രധാനാധ്യപകർബി.ആർ.സിജീവനക്കാർആർ പിമാർപി ടി  പ്രസിഡന്റുമാർഎസ് എം സി ചെയർമാൻമാർഎം പി ടി  , പാചക തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.