/ബിജെപി ലഹരിക്കെതിരെ ചങ്ങരംകുളത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ബിജെപി ലഹരിക്കെതിരെ ചങ്ങരംകുളത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾയുവതലമുറയിൽ ഭയാനകമായ തരത്തിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗംവർധിക്കുകയും ഇത് സമൂഹത്തിന്റെ സ്വൈര ജീവിതമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ സർക്കാരുംനിയമപാലകരും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചങ്ങരംകുളംഹൈവേ ജംഗ്ഷനിൽ നടത്തിയ ജനജാഗ്രത സദസ്സിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ്പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണംനടത്തി.ടി.ഗോപാലകൃഷ്ണൻജനാർദ്ദനൻ പട്ടേരികെ.പി രവീന്ദ്രൻ എടപ്പാൾശ്രീനി വാരനാട്കെ.അനീഷ്സുധാകരൻ നന്നംമുക്ക്കെ.കുഞ്ഞുണ്ണികൃഷ്ണൻ പാവിട്ടപ്പുറംഎം.വിനയകുമാർഉണ്ണികൃഷ്ണൻ ആലങ്കോട്മണികണ്ഠൻ പന്താവൂർസബിത വിനയകുമാർ എന്നിവർ സംസാരിച്ചു.