കപ്പൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി. ദേവികയെ ബിജെപി കാഞ്ഞിരത്താണി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിജെപി മണ്ഡലംപ്രസിഡന്റ് ദിനേശൻ എറവക്കാട് ആദരിച്ചു.
രതീഷ് തണ്ണീർക്കോട്, നാരായണൻ വി വി,മണികണ്ഠൻ പി രാധാകൃഷ്ണൻ പി, സുരേന്ദ്രൻ ടി വി, പ്രേമൻ കാഞ്ഞിരത്താണി, ബാലചന്ദ്രൻ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.










