/ഇലപ്പെരുമ പകര്‍ന്ന് ജി.എച്ച്.എസ് നാഗലശ്ശേരി .

ഇലപ്പെരുമ പകര്‍ന്ന് ജി.എച്ച്.എസ് നാഗലശ്ശേരി .

നിത്യജീവിതത്തില്‍ സസ്യങ്ങള്‍ക്കും ഇലകള്‍ക്കുമുള്ള പ്രാധാന്യം വിളിച്ചറിയിച്ച് ജി.എച്ച്.എസ്നാഗലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ഇലപ്പെരുമ പ്രദര്‍ശനം സംഘടിപ്പിച്ചുതൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വവി.പിറജീന ഉദ്ഘാടനം നിര്‍വഹിച്ചുഅഷ്ടാംഗം ആയുര്‍വേദകോളേജിലെ ഡോക്ടര്‍ പാര്‍വതി മുഖ്യപ്രഭാഷണം നടത്തിചുറ്റുപാടുമുള്ള ചെടികളേയുംഇലകളേയും പരിചയപ്പെടുത്തുന്നതോടൊപ്പം ഇവയ്ക്ക് ആഹാരത്തിലും ഔഷധത്തിലുമുള്ളപ്രാധാന്യം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യംഇലകള്‍ ഉപയോഗിച്ച് കൗതുക വസ്തുക്കള്‍കളിപ്പാട്ടങ്ങള്‍അലങ്കാരങ്ങള്‍ഇലച്ചിത്രങ്ങള്‍ഔഷധഗുണങ്ങളെ കുറിച്ചുള്ള ചാര്‍ട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മ്മിച്ചുഅഞ്ഞൂറില്‍പരംഇലവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നുപ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന സര്‍ഗവേളയില്‍കുട്ടികള്‍ക്കായി രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.