/സ്വാതന്ത്ര്യസമര സ്മരണയിൽ പൊന്നാനി എവി സ്കൂൾ 

സ്വാതന്ത്ര്യസമര സ്മരണയിൽ പൊന്നാനി എവി സ്കൂൾ 

പൊന്നാനിബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഗംഭീര ചരിത്രമുള്ള നാടാണ് പൊന്നാനിഅതിൽത്തന്നെ പ്രത്യേകം പരാമർശിക്കേണ്ട സ്ഥാപനമാണ് പൊന്നാനി എവി ഹയർസെക്കൻഡറിസ്കൂൾപൊന്നാനി എവി സ്കൂൾ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളഗാന്ധികെ.കേളപ്പന്റെ വരവോടെയാണ്. 1919 എവി സ്കൂളിൽ ഫിസിക്സ് അധ്യാപകനായികേളപ്പനെത്തിയതോടെ പൊന്നാനിയിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൂടുതൽ ഗതികോർജംലഭിച്ചു എന്നു പറയാം.

അദ്ദേഹത്തിന്റെ വരവോടെ സ്വാതന്ത്ര്യസമര സേനാനികളുടെ ഒരിടത്താവളമായി പൊന്നാനി മാറികേളപ്പൻ അധ്യാപകനായെത്തുന്ന കാലത്ത് ദ് ഹൈസ്കൂൾപൊന്നാനി എന്നായിരുന്നു എവിസ്കൂളിന്റെ പേര്ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള അധ്യാപകരും വിദ്യാർഥികളുമായിരുന്നുസ്കൂളിൽ ഉണ്ടായിരുന്നത്എവി സ്കൂളിൽ പഠിച്ച ഒട്ടേറെപ്പേർ പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെമുന്നണിയിലേക്കു വന്നുഅവരുടെ നിര എണ്ണിയാൽത്തീരില്ല.

1935 അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഡോരാജേന്ദ്രപ്രസാദ് പൊന്നാനി എവിഹൈസ്കൂളിലെത്തിയിരുന്നുപിന്നീട്രാഷ്ട്രപതിയായ ശേഷം രാജേന്ദ്രപ്രസാദ് ദുരിതാശ്വാസ ഫണ്ട്സ്വരൂപിക്കാനായി വീണ്ടും എത്തിഎവി സ്കൂളിലായിരുന്നു ഫണ്ട് സ്വരൂപണംഅന്നവിടെവിദ്യാർഥിയായിരുന്ന .കെ.ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്നു സ്വരൂപിച്ചതുകയും ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു