/“ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ ഇടം നേടി ഇർശാദിയ്യ വിദ്യാർഥിനി ഹയ ഫാത്വിമ* 

“ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ ഇടം നേടി ഇർശാദിയ്യ വിദ്യാർഥിനി ഹയ ഫാത്വിമ* 


കൊളത്തൂർ
ഒരു മിനിറ്റും 40 സെക്കൻഡും കൊണ്ട് 3 റൂബിക്സ് ക്യൂബുകൾ വാൾ സിറ്റ് മാതൃകയിൽഇരുന്ന് പൂർത്തിയാക്കി ദേശിയ തലത്തിൽ ഒന്നാമതെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹയ ഫാത്വിമപുലാമന്തോൾ ചെമ്മലസ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഖാലിദിൻ്റെ മകൾ ഹയ ഫാത്വിമയാണ് ഇന്ത്യാ ബുക്ക് ഓഫ്റെക്കോര്‍ഡ്‌സ് നിറവില്‍ എത്തിയത്പഠന,പാഠ്യേതര വിഷയങ്ങളിൽ ഇതിനകം മികവ് തെളിയിച്ചഹയ ഫാത്വിമ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്ഗേൾ സ്ഥാനം വഹിക്കുന്നു.  അഭിമാന നേട്ടം കൈവരിച്ച ഹയ ഫാത്വിമയെ സ്കൂൾ സ്റ്റാഫ് കൗൺസിലും ഇർശാദിയ്യ മാനേജ്മെൻ്റ് കമ്മിറ്റിയും അഭിനന്ദിച്ചു.