/ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. 

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. 


 മജ്ലിസ് ഹയർസെക്കണ്ടറി സ്കൂളിൽ

കഴിഞ്ഞ വർഷം SSLC, PLUS TWO,മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

അതോടൊപ്പം സംസ്ഥാന TAEKWONDO ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയമുഹമ്മദ് ഷിഫാൻവെങ്കല മെഡൽ കരസ്ഥമാക്കിയ അബ്ദുസമദ് എന്നീ വിദ്യാർഥികളെയുംഅനുമോദിച്ചു.

 ജൂനിയർ റെഡ് ക്രോസ് എൻറോൾമെന്റ്ഓളം പത്രത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം എന്നിവയുംനടന്നു.

 പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ A. P സബാഹ് നിർവഹിച്ചു.

 പിടിഎ പ്രസിഡണ്ട് അബ്ദുൽ മനാഫ് വി.പി അധ്യക്ഷനായ ചടങ്ങിൽ മജ്ലിസ് എജ്യൂക്കേഷനൽകോംപ്ലക്സ് പ്രസിഡണ്ട് KSA തങ്ങൾ മുഖ്യാതിഥിയായിരുന്നു.

 സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്റർസദർ മുഅല്ലിം ഖയ്യൂം വാഫിസ്റ്റാഫ് സെക്രട്ടറിഅബ്ദുറഹിൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,

 സ്പീക്കർ  നസ്‌ല ശിഫ  പരിപാടിക്ക് നന്ദി അർപ്പിച്ചു.