ഒരു ദിവസം 500 ൽ പരം രോഗികൾ എത്തുന്ന ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരെഅധികം നിയമിക്കുക.
മരുന്ന് കുറവ് പരിഹരിക്കുക.
എന്നീ ആവശ്യങ്ങൾക്ക് ഉന്നയിച്ച് .UDF മൂർക്കനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 28-07-2022 വ്യാഴം രാവിലെ 10 മണിക്ക് ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻവശത്ത് ധർണ്ണ നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷഫീഖ്. കൊളത്തൂരിന്റെ അധ്യക്ഷതയിൽ
ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് ഉത്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് സഹൽ തങ്ങൾ
കെ.പി. ഹംസ മാസ്റ്റർ
സി.പി. സെയ്ദ് (RSP)
റഹ്മത്തുന്നീസ. ബ്ലോക്ക് മെമ്പർ
മൂർക്കനാട് പഞ്ചായത്ത് മെമ്പർമാരായ സക്കീർ കളത്തിങ്ങൽ ,കലമ്പൻ ബാപ്പു ജമീല. VK.അബ്ബാസ്,നഫല ടീച്ചർ
എന്നിവർ പ്രസംഗിച്ചു.
സൈഫു കളത്തിങ്ങൽ അബു കാത്തിരപ്പാലൻ, ജോർജ്, സൈനു സാഹിബ് കളത്തിങ്ങൽ, കെ.അറഫ ഉസൈസ്. കെ.വീരാൻ . M.T. ഹംസ മാസ്റ്റർ . നബീൽ . തങ്ങൾ മാനു എന്നിവർനേതൃത്ത്വം നൽകി..
ധർണ്ണക്ക് പഞ്ചായത്ത് UDF കൺവീനർ കെ.ടി.എ.മജീദ് സ്വാഗതവും
MP. മുജീബ് നന്ദിയും പറഞ്ഞു.










