/നരേന്ദ്ര മോഡി സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. 

നരേന്ദ്ര മോഡി സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. 

വിലക്കയറ്റത്തിനെതിരെയും ജനദ്രോഹാനടപടികൾ ക്കെതിരെയും പ്രതിക്ഷേധിച്ച രാഹുൽഗാന്ധിയെയുംമറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നരേന്ദ്ര മോഡി സർക്കാരിനെതിരെവളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിമണ്ഡലംപ്രസിഡന്റ്‌ പാറശ്ശേരി ഹസ്സൈനാർമുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌കെ വിഉണ്ണി കൃഷ്ണൻടി വി ചന്ദ്രശേകരൻടി വി ശ്രീകുമാർകെ ടി ബാപ്പുടി പി ഹമീദ്പി മുത്തുകെ എംഉണ്ണികൃഷ്ണൻടി വി രാജേഷ്നൗഫൽ പാലറകെ അസറുദ്ധീൻമുനിസിപ്പൽകൗൺസിലർമാരായ : ദീപ്തി ഷൈലേഷ്ഷാഹിന റസാഖ്കെ വി ശൈലജസുബിത രാജൻയെൻഅലിവി പി റഹൂഫ് മറ്റു കോൺഗ്രസ്‌ നേതാക്കളും പങ്കെടുത്തു.