/വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയായവിഷ്ണുവിനെ പിടികൂടിയത്കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു അരിമ്പൂര്‍ വീട്ടില്‍സേവ്യറുടെ (42) കൊപാതകത്തില്‍ കലാശിച്ചത്കൊലപാതകത്തിന് പിന്നാലെ പ്രതി വിഷ്ണുഒളിവില്‍ പോയിരുന്നു.

കൊല്ലപ്പട്ട സേവ്യറുംഅനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നുസേവ്യറുംഅനീഷുംവടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന്പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത്വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന്വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കിതുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായിഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയുംവെട്ടുകയായിരുന്നു.