/MDMA യുമായി  യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെലഹരിക്കെതിരെ കർശന നിലപാട്  എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാ

MDMA യുമായി  യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെലഹരിക്കെതിരെ കർശന നിലപാട്  എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാ

*തിരൂർ:തിരൂരിലും പരിസരപ്രദേശങ്ങളിലും വില്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നിനത്തിൽഉൾപ്പെട്ട MDMA യുമായി  യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ്  .പിഎസിന്റെ ലഹരിക്കെതിരെ കർശന നിലപാട്  എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽതിരൂർ പോലീസ് അറസ്റ്റ് ചെയ്തുമാങ്ങാട്ടിരി സ്വദേശിയായ മാച്ചാലിൽ ധനുഷ് രാജ്  (27)നെയാണ്  80ഗ്രാം MDMAയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്.   തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളെകേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിൽ ആയതെന്നാണ് പ്രാഥമികനിഗമനംതിരൂർ പോലീസ് 10 ദിവസം മുമ്പ് 45 ഗ്രാം എം ഡി എം  യുമായി മൂന്ന് പേരെ അറസ്റ്റ്ചെയ്തു റീമാന്റ് ചെയ്തിരുന്നുതിരൂർ ഡിവൈഎസ്പി   ബാലകൃഷ്ണന്റെ നേതൃത്വത്തിൽതിരൂർ ഇൻസ്‌പെക്ടർ ജിനേഷ് കെ .ജെസബ് ഇൻസ്‌പെക്ടർ സുജിത് ആർപി സീനിയർ സി.പി.ഒഅരുൺ സി.പി. മാരായ സതീഷ് കുമാർധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.